ഇറാന് തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം തുടര്‍ന്നാല്‍ ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടക്കുമെന്ന് ഇറാന്റെ ഭീഷണി
Browsing: Hormuz
ഹുര്‍മുസ് കടലിടുക്കില്‍ യു.എസ് കപ്പലുകള്മുക്കുമെന്ന് ഇറാന്റെ ഭീഷണി
ഹുര്‍മുസ് ഉപരോധത്തിനും തങ്ങളില്ലെന്ന് നാറ്റോ രാജ്യങ്ങള്‍
ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
ഹുർമുസ് നിയന്ത്രണം പുതിയ ഘട്ടത്തിലേക്ക് മാറ്റുമെന്ന് മുജ്തബ ഖാംനഇ
ഹുര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന് പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം
ശത്രുക്കളുടേതല്ലാത്ത കപ്പലുകള്‍ക്ക് ഹുര്‍മുസിലൂടെ കടന്നുപോകാമെന്ന് യു.എന്നില്‍ ഇറാന്
ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ വരും ആഴ്ചയിൽ തന്നെ വില 100 ഡോളർ മറികടക്കുമെന്നും, മാർച്ചിലുടനീളം ഈ തടസ്സം തുടർന്നാൽ 2008-ലെയും 2022-ലെയും റെക്കോർഡ് വിലകളെപ്പോലും മറികടന്നേക്കുമെന്നും ബാങ്ക് പ്രസ്താവിച്ചു.
മധ്യപൂര്‍വ്വേഷ്യയെ സംഘര്‍ഷ മുനമ്പിലേക്ക് തള്ളിയിട്ട ഇസ്രായില്‍-ഇറാന് യുദ്ധ ഭീഷണി അമേരിക്ക കൂടി ഇടപെട്ടതോടെ ഗള്‍ഫ് മേഖലയിലേക്ക് പരക്കുമെന്ന പ്രചാരണം ശക്തം. ഒപ്പം യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ കേരളവും…
