ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിശ്ചയിക്കുന്നതല്ലാത്ത റൂട്ടിലൂടെ കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ഇറാന്‍ തടയുമെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗരീബാബാദി
Browsing: hormus sea route
പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് ഇറാൻ ഉയർത്തുന്ന ഭീഷണികൾ ചെറുക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും അമേരിക്കയും ആവശ്യപ്പെട്ടു.
ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ താല്‍ക്കാലിക ഇടനാഴി തുറന്നതായി ഒമാന്‍ അറിയിച്ചു
മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തല്‍ക്ഷണം വീണ്ടും തുറക്കുമെന്നും ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം ഉടന്‍ അവസാനിക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു
ഹോര്‍മുസ് കടലിടുക്ക് മാനേജ്‌മെന്റിന് പുതിയ ക്രമീകരണങ്ങളും സംവിധാനങ്ങളും സൗദി അറേബ്യ നിരാകരിക്കുന്നതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍
ഹോര്‍മുസ് കടലിടുക്കിലെ സേവനങ്ങള്‍ക്ക് ഫീസ് നല്‍കേണ്ടിവരുമെന്നും ഈ സേവനങ്ങള്‍ ഇനി സൗജന്യമായിരിക്കില്ലെന്നും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടുകയും അമേരിക്ക ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതോടെ, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചതായും തന്ത്രപ്രധാനമായ ജലപാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതു കപ്പലുകളും ആക്രമിക്കുമെന്നും ഇറാന്‍ സൈനിക കമാന്‍ഡ് അറിയിച്ചു.
ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയല്ലെന്ന്, ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് സൈനിക ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതിനെ കുറിച്ച് പ്രതികരിച്ച് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
ഹോര്‍മുസ് കടലിടുക്കില്‍ ടോളിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഇറാനെ സഹായിച്ചാല്‍ ഒമാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഭീഷണി മുഴക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള മറ്റൊരു റൗണ്ട് പോരാട്ടം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂവെന്ന് യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ അന്‍വര്‍ ഗര്‍ഗാഷ്.
