Browsing: Hajj

2026-ലെ ഹജ്ജ് നറുക്കെടുപ്പും മറ്റു പ്രാഥമിക നടപടികളും ഓഗസ്റ്റിലുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യത്തെ ഗഡു ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മുന്‍കൂര്‍ അടക്കേണ്ടി വരും

സാമ്പത്തിക ചെലവ് കുറയ്ക്കാനും സാധിക്കുമെന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഹജ്ജ് പ്രാപ്യമാവുകയും ചെയ്യും

ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു. തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിൻ്റെ മകൻ അബൂബക്കർ ഹാജി (66) ആണ് മരണപ്പെട്ടത്.

ലഖ്നൗ- ജിദ്ദയിൽനിന്ന് ഇന്ത്യയിലെ ലഖ്നൗവിൽ ലാൻഡ് ചെയ്ത സൗദിയ ഹജ് വിമാനത്തിൽ പുകയും തീപ്പൊരിയും. ഹൈഡ്രോളിക് ചോർച്ചയെ തുടർന്നാണ് വിമാനത്തിൽ പുകയും തീപ്പൊരിയും ഉയർന്നത്. സുരക്ഷിതമായി ലാന്റ്…

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് പറയുന്നയർന്ന നൈജീരിയ എയർവേയ്‌സിന്റെ 2120 നമ്പർ വിമാനം ഏതാനും നിമിഷത്തിനകം തകർന്നുവീണ് 261 പേരും മരിച്ചതിന്റെ ഓർമ്മ.