ജീവിതാഭിലാഷമായ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ ആത്മീയ നിര്‍വൃതിയില്‍, ഇക്കഴിഞ്ഞ ഹജ് സീസണില്‍ പുണ്യഭൂമിയിലെത്തിയ തീര്‍ഥാടകരില്‍ അവസാന സംഘവും സ്വദേശത്തേക്ക് മടങ്ങി. ഇതോടെ പതിനഞ്ചു ലക്ഷത്തിലേറെ വരുന്ന ഹജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി. വിദേശങ്ങളില്‍ നിന്നുള്ള 15,06,576 പേരും സൗദി അറേബ്യക്കകത്തു നിന്നുള്ള 1,66,654 പേരും അടക്കം ഇത്തവണ ആകെ 16,73,230 പേരാണ് ഹജ് കര്‍മം നിര്‍വഹിച്ചത്. അവസാന ഹജ് സംഘം സൗദിയ വിമാനത്തില്‍ മദീന എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്തോനേഷ്യയിലേക്കാണ് മടങ്ങിയത്. ഇവരെ ഉപഹാരങ്ങള്‍ വിതരണം ചെയ്ത് സൗദിയ അധികൃതര്‍ ഊഷ്മളമായി യാത്രയാക്കി.
Browsing: Hajj
2026-ലെ ഹജ്ജ് നറുക്കെടുപ്പും മറ്റു പ്രാഥമിക നടപടികളും ഓഗസ്റ്റിലുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യത്തെ ഗഡു ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മുന്‍കൂര്‍ അടക്കേണ്ടി വരും
സാമ്പത്തിക ചെലവ് കുറയ്ക്കാനും സാധിക്കുമെന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഹജ്ജ് പ്രാപ്യമാവുകയും ചെയ്യും
രണ്ടു മലയാളികൾ മക്കയിൽ അസുഖത്തെ തുടർന്ന് നിര്യാതരായി
ഇന്ന് അസർ നമസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു
ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു. തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിൻ്റെ മകൻ അബൂബക്കർ ഹാജി (66) ആണ് മരണപ്പെട്ടത്.
ഹറമിന്റെ മുറ്റത്തുവെച്ച് തന്നെ പ്രസവ പ്രക്രിയ പൂർത്തിയാക്കി.
ഹജ് കർമ്മത്തിനിടെ മക്കയിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
തുറക്കൽ മഹല്ലിലെ ഹാജിമാർക്ക് ജിദ്ദ തുറക്കൽ മഹല്ല് റിലീഫ് കമ്മിറ്റി സ്വീകരണം നൽകി
ലഖ്നൗ- ജിദ്ദയിൽനിന്ന് ഇന്ത്യയിലെ ലഖ്നൗവിൽ ലാൻഡ് ചെയ്ത സൗദിയ ഹജ് വിമാനത്തിൽ പുകയും തീപ്പൊരിയും. ഹൈഡ്രോളിക് ചോർച്ചയെ തുടർന്നാണ് വിമാനത്തിൽ പുകയും തീപ്പൊരിയും ഉയർന്നത്. സുരക്ഷിതമായി ലാന്റ്…