അല്‍ഖസീം പ്രവിശ്യയില്‍ പെട്ട അല്ശമാസിയയില് പബ്ലിക് പാര്‍ക്കില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു.
Browsing: Gulf
ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ അറേബ്യൻ ശക്തികളായ യുഎഇയും ബഹ്റൈനും തമ്മിൽ ഏറ്റുമുട്ടും
സൗദി പോര്‍ട്ട്സ് അതോറിറ്റി മേല്‍നോട്ടം വഹിക്കുന്ന സൗദി തുറമുഖങ്ങളില്‍ കണ്ടെയ്നര്‍ നീക്കത്തില്‍ വൻ വളര്‍ച്ച.
കുവൈത്തിലെ ഫോർത്ത് റിങ് റോഡ് അടച്ചിടുമെന്ന് അറിയിച്ച് ജനറൽ ട്രാഫിക് വകുപ്പ്.
നജ്റാനിലെ ഖാലിദിയ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിലെ വ്യാപാര സ്ഥാപനത്തില്‍ തീപ്പിടിത്തം
: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയും ഫുജൈറ ജെ.കെ സിമെന്റ്സ് കമ്പനിയിലെ ജീവനക്കാരനുമായ ലിജു (46) റാസൽഖൈമയിൽ നിര്യാതനായി.
ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളുള്ളതായി വെളിപ്പെടുത്തല്‍
ഹ്റൈൻ കേരളീയ സമാജത്തിന്റെ (BKS) ഓണാഘോഷങ്ങളുടെ ഭാഗമായി വിടപറഞ്ഞ ഇന്ത്യൻ പിന്നണി ഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ച് സംഗീതകച്ചേരി സംഘടിപ്പിച്ചു.
കാഫ നേഷൻസ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ജയിച്ചിട്ടും ഫൈനൽ കാണാതെ പുറത്തായി ഒമാൻ.
ത്രിരാഷ്ട്ര പരമ്പരയിലെ കളിച്ച നാലു മത്സരങ്ങളും തോറ്റു മടങ്ങി ആതിഥേയരായ യുഎഇ.
