ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സൗജന്യ ബസ് യാത്ര സംഘടിപ്പിച്ച് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി.
Browsing: Gulf
ഏഷ്യൻ പ്രവാസിയായ വേലക്കാരിയെ കൊന്ന കേസിൽ കുവൈത്ത് പൗരന് 14 വർഷം കഠിന തടവ് ശിക്ഷക്ക് വിധിച്ച് ക്രിമിനൽ കോടതി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ വർധിച്ചു വരുന്ന ഓൺലൈൻ സ്റ്റോർ വ്യാജ അക്കൗണ്ടുകൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ബഹ്റൈൻ മന്ത്രാലയം.
ഏഷ്യ കപ്പ് സൂപ്പർ ഫോർ ആദ്യ പോരാട്ടത്തിൽ പരാജയപ്പെട്ട ശ്രീലങ്കയും പാകിസ്ഥാനും തമ്മിൽ ഇന്ന് അബൂദാബിയിൽ ഏറ്റുമുട്ടും.
സോഷ്യൽ മീഡിയ വഴി പ്രണയത്തിന്റെ പേരിൽ രണ്ടു ലക്ഷം റിയാലിലേറെ തട്ടിയ ആറു പ്രവാസികളെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
അഫ്ഗാനിസ്ഥാനിൽ താലിബാന്റെ തടവിലായിരുന്ന ദമ്പതികളെ വിട്ടയച്ച് ഭരണകൂടം.
പ്രവാചക മസ്ജിദിനെയും കിംഗ് സൽമാൻ റോഡിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിന് കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പേര് നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.
അസീര്‍ പ്രവിശ്യയിലെ രിജാല്‍ അല്‍മഇല്‍ ഇടിമിന്നലേറ്റ് ആടുകള്‍ കൂട്ടത്തോടെ ചത്തു.
ബഹ്റൈനിലെ സമാഹീജിൽ വീട്ടിലുണ്ടായ തീപിടിത്തത്തെ തുടർന്ന് യുവാവ് മരിച്ചു.
ഴിഞ്ഞ മൂന്നു മാസമായി സൗദിയിൽ തുടർന്നിരുന്ന ഉച്ച വിശ്രമം അവസാനിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച നിയമം ഇന്നലെയാണ് ഔദ്യോഗികമായി അവസാനിച്ചത്.
