Browsing: Gulf news

മക്ക – വിശുദ്ധ ഹറമിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച തീർഥാടകനെ സ്വന്തം ജീവൻ അവഗണിച്ചും സുരക്ഷാ സൈനികൻ രക്ഷപ്പെടുത്തി. മതാഫിലേക്ക് ചാടിയ…

ദുബൈ – ദുബൈയിലെ സ്വർണക്കടയിൽ നിന്ന് 10 കിലോ സ്വർണവുമായി മുങ്ങിയ മലയാളി ജീവനക്കാർക്ക് ദുബൈ കോടതിതടവും പിഴയും വിധിച്ചു. കോട്ടയം സ്വദേശികളായ മുഹമ്മദ് അജാസ്, അജ്മൽ…

ദമാം – രണ്ടര ദശാബ്ദ കാലത്തോളം സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രവാസിയായിരുന്ന മുൻ കെ.എം.സി.സി നേതാവ് കെ. സക്കീർ അഹമ്മദ് (63) നാട്ടിൽ നിര്യാതനായി. കെ.എം.സി.സി സൗദി…

പുനരുപയോഗവസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഏറ്റവും വലിയ മൊസൈക്കിലൂടെ ലോക ഗിന്നസ് റെക്കോഡ് സ്വന്തമാക്കി അബുദാബി

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സെ​ന്‍റി​ന​റി ഇ​ന്‍റ​ർ​നാഷന​ൽ വി​ളം​ബ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി

റിയാദ് – റിയാദില്‍ മെട്രോ, ബസ് യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ പരിധിയില്ലാത്ത യാത്ര അനുവദിക്കുന്ന സീസണ്‍ ടിക്കറ്റുകള്‍ ജനുവരി ഒന്നു മുതല്‍ പുറത്തിറക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട്…

ദമാം – കിഴക്കന്‍ പ്രവിശ്യയിലെ ഹരഥ് റോഡില്‍ ശക്തമായ കൊടുങ്കാറ്റില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. കാഴ്ചപരിധി പൂർണ്ണമായും തടസ്സപ്പെട്ടതിനെത്തുടർന്ന് മറ്റ് വാഹനങ്ങൾക്കൊപ്പം സിഗ്നൽ ലൈറ്റുകൾ തെളിയിച്ച് നിർത്തിയിട്ടിരുന്ന…

ദുബൈ – സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് റാസൽഖൈമ പോലീസ് മുന്നറിയിപ്പ് നൽകി. യു.എ.ഇ നിയമപ്രകാരം ഇത്തരക്കാർക്ക് കുറഞ്ഞത്…

കുവൈത്ത് സിറ്റി – സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതിയെ അനാശാസ്യ കേസില്‍ കുവൈത്ത് ക്രിമിനല്‍ കോടതി ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. മയക്കുമരുന്ന് ഉപയോഗിക്കല്‍, അനാശാസ്യത്തിന്…