കനത്ത മൂടല്‍മഞ്ഞ് കാരണം ദുബൈയില്‍ ഇന്ന് 23 വിമാനങ്ങള്‍ തിരിച്ചുവിട്ടു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും വിമാന സര്‍വീസുകള്‍ ഇന്ന് പുലര്‍ച്ചെ തടസ്സപ്പെട്ടു
Browsing: Gulf news
അല്‍ഹസ അന്താരാഷ്ട്ര വിമാനത്താവളത്തിനും മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ആദ്യമായി ഡയറക്ട് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി
ദിവസങ്ങള്‍ക്കു മുമ്പ് വിശുദ്ധ ഹറമിന്റെ മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത് സൗദി യുവാവാണെന്ന് വിവരം
ജിദ്ദ – സൗദി അറേബ്യയിൽ ഭിക്ഷാടനം നടത്തുന്നവർക്കും അതിന് പ്രോത്സാഹനം നൽകുന്നവർക്കും കർശന മുന്നറിയിപ്പുമായി പൊതുസുരക്ഷാ വകുപ്പ് രംഗത്തെത്തി. ഭിക്ഷാടനത്തിൽ ഏർപ്പെടുകയോ, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയോ, ഭിക്ഷാടകരെ…
ജിദ്ദ – സൗദിയിലെ ഏഴു പ്രവിശ്യകളില്‍ നാളെ മുതല്‍ അടുത്ത ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ജൗഫ്, ഉത്തര…
റിയാദ് – റിയാദിൽ ലോകത്തിലെ ഏറ്റവും വലിയ ഗവൺമെന്റ് ഡാറ്റാ സെന്ററായ ‘ഹെക്സഗണി’ന് തറക്കല്ലിട്ടു. സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (SDAIA) കീഴിൽ മൂന്ന്…
കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തില്‍ സൗദിയിലേക്കുള്ള അറ്റ വിദേശ നിക്ഷേപ ഒഴുക്കില്‍ 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വെളിപ്പെടുത്തി
ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരനായ അഫ്ഗാനിക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് റിയാദ് ക്രിമിനല്‍ കോടതി
2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ഒമാൻ ടീമിനെ പ്രഖ്യാപിച്ചു
സൗദി അറേബ്യക്കുള്ള പിന്തുണ ആവര്‍ത്തിച്ച യു.എ.ഇ, യെമനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയിലും യെമനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ യു.എ.ഇയുടെ പങ്കിനെ കുറിച്ച് അതില്‍ അടങ്ങിയിരിക്കുന്ന ഗുരുതരമായ കൃത്യതയില്ലായ്മകളിലും യു.എ.ഇ അഗാധമായ ഖേദം പ്രകടിപ്പിച്ചു
