Browsing: Gulf news

ഖത്തറിലെ ലുസൈൽ സിറ്റി ടി100 ട്രയാത്തലോൺ വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കും

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് ഒമാൻ. ഒമാൻ സുൽത്താനേറ്റ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ പ്രാതിനിധ്യത്തിൽ, ഈ വർഷത്തെ പ്രവാചകന്റെ ജന്മദിന വാർഷികം തിങ്കളാഴ്ച അധൈറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ ആഘോഷിച്ചു

സെപ്റ്റംബർ 7ന് ദൃശ്യമാകുന്ന പൂർണ ചന്ദ്രഗ്രഹണവും സെപ്റ്റംബർ 20ന് കാണാവുന്ന ശനി പ്രത്യയവും (സാറ്റേൺ ഓപ്പോസിഷൻ) ആഘോഷിക്കാൻ ഷാർജയിലെ മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു

ബഹ്‌റൈനിലെ വടക്കൻ ഭാഗത്തുള്ള ചരിത്രപ്രധാനമായ ബുരി ഗ്രാമത്തെ ആധുനികവത്കരിക്കുന്നതിനുള്ള ബൃഹത്തായ മാസ്റ്റർപ്ലാൻ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

ഖത്തർ ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ പ്രവാസി സമൂഹങ്ങൾക്കായുള്ള സ്പോർട്സ് ലീഗിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

എക്‌സ്‌പോ 2025 ഒസാക്ക സൗദി പവലിയന്‍ സന്ദര്‍ശകരുടെ എണ്ണം പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു

സെക്കണ്ടറി സ്‌കൂളില്‍ മൂന്നാം വര്‍ഷത്തില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി പാഠ്യപദ്ധതി ഉള്‍പ്പെടുത്തുന്നത് ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതില്‍ ഗുണപരമായ ചുവടുവെപ്പാണെന്ന് സൗദി മന്ത്രാലയം