Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 13
    Breaking:
    • സൗദിയിൽ ഇന്നും ഇറാന്റെ ആക്രമണശ്രമം; രണ്ട് ദിവസത്തിനിടെ തകർത്തത് ബാലിസ്റ്റിക് മിസൈലുകളും 107 ഡ്രോണുകളും
    • വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു
    • അല്‍ജൗഫ് കെ.എം.സി.സി ഇഫ്താര്‍ സംഗമം
    • ഒമാനിലെ സൊഹാറിൽ ഡ്രോൺ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു
    • തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് തടവും പിഴയും: മുന്നറിയിപ്പുമായി യുഎഇ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/12/2025 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് റാസൽഖൈമ പോലീസ് മുന്നറിയിപ്പ് നൽകി. യു.എ.ഇ നിയമപ്രകാരം ഇത്തരക്കാർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം മുതൽ പിഴയും ശിക്ഷയായി ലഭിക്കും.

    പൊതുജനങ്ങളിൽ ഭീതിയുണ്ടാക്കുന്നതോ ദേശീയ സമ്പദ്‌വ്യവസ്ഥയെയും ക്രമസമാധാനത്തെയും ബാധിക്കുന്നതോ ആയ തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത് കുറ്റകരമാണ്. പ്രതിസന്ധികളോ പകർച്ചവ്യാധികളോ നിലനിൽക്കുന്ന സമയത്താണ് ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നതെങ്കിൽ ശിക്ഷ രണ്ട് വർഷം തടവും രണ്ട് ലക്ഷം ദിർഹം പിഴയുമായി വർധിക്കും. വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ ഔദ്യോഗിക സ്രോതസ്സുകൾ വഴി ഉറപ്പുവരുത്തണമെന്നും സംശയാസ്പദമായ കാര്യങ്ങൾ ഇ-ക്രൈം പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് നിർദ്ദേശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fake News Warning Gulf news themalayalamnews UAE
    Latest News
    സൗദിയിൽ ഇന്നും ഇറാന്റെ ആക്രമണശ്രമം; രണ്ട് ദിവസത്തിനിടെ തകർത്തത് ബാലിസ്റ്റിക് മിസൈലുകളും 107 ഡ്രോണുകളും
    13/03/2026
    വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു
    13/03/2026
    അല്‍ജൗഫ് കെ.എം.സി.സി ഇഫ്താര്‍ സംഗമം
    13/03/2026
    ഒമാനിലെ സൊഹാറിൽ ഡ്രോൺ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു
    13/03/2026
    തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.