യാത്രക്കാര്‍ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്ന് റിയാദ് എയര്‍പോര്‍ട്ട്
Browsing: flight service
സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ അദീല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ വിമാന നിര ഇരട്ടിയിലേറെയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ സ്റ്റീഫന്‍ ഗ്രീന്‍വേ പറഞ്ഞു
കനത്ത മൂടല്‍മഞ്ഞ് കാരണം ദുബൈയില്‍ ഇന്ന് 23 വിമാനങ്ങള്‍ തിരിച്ചുവിട്ടു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും വിമാന സര്‍വീസുകള്‍ ഇന്ന് പുലര്‍ച്ചെ തടസ്സപ്പെട്ടു
രണ്ടു ദിവസത്തിനു ശേഷം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ പൂർവസ്ഥിതിയിലായി.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ താളംതെറ്റി.
അടുത്ത മാസം മുതൽ ദോഹയിൽ നിന്ന് റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കും
വ്യോമയാന കരാര്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും; കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് സാധ്യത
ആഗോള ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ്റാഡാർ നൽകുന്ന വിവരം അനുസരിച്ച് മേഖലയിലെ എട്ട് പ്രധാന വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളാണ് നിർത്തിവെച്ചത്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളായ എമിറേറ്റ്സും ഫ്ളൈ ദുബായും സര്‍വീസുകള്‍ റദ്ദാക്കുകയും നീട്ടിവെക്കുകയും ചെയ്തതായി ദുബായ് എയര്‍പോര്‍ട്ട് വെബ്സൈറ്റ് പറയുന്നു.
