402 മത്സരങ്ങൾ, മുപ്പത്തിയെട്ടു ഗോളുകൾ, 61 അസിസ്റ്റുകൾ. കിരീടത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ ഏതൊരു ഫുട്ബോളറും മോഹിക്കുന്ന എണ്ണവും കനവുമാണ് വാസ്ക്വസിന്റെ അലമാരയിലുള്ളത്. 5 ചാമ്പ്യൻസ് ലീഗ്, 3 ക്ലബ് വേൾഡ് കപ്പ്, 4 ലാലിഗാ ടൈറ്റിൽ, 3 സൂപ്പർ കപ്പ്, 1 കോപാ ഡെൽറെ ഇങ്ങനെ തുടങ്ങി എണ്ണിയാൽ തീരാത്ത നേട്ടങ്ങളുമായാണ് താരം ബെർണാബ്യു വിടുന്നത്
Thursday, July 17
Breaking:
- വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നാളെ കെഎസ്യു സംസ്ഥാന വ്യാപകമയാി പഠിപ്പ് മുടക്കും
- ഓടുന്ന ബസിൽ പ്രസവിച്ച് 19-കാരി, കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു; ദമ്പതികൾ അറസ്റ്റിൽ
- നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് വിദേശകാര്യ വക്താവ്
- ഇറാഖില്‍ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടിത്തം: 50 മരണം, നിരവധി പേരെ രക്ഷപ്പെടുത്തി
- ഗാസയിൽ തിരിനാളമായി സ്വയമെരിഞ്ഞ് ഡോ.ഹുസാം, ‘ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിങ്’ അൽജസീറയിൽ