Browsing: Dubai

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ സംഘടിപ്പിച്ച വാർഷിക ഫോറത്തിൽ കഥാകാരന്മാരുടെ സംഗമത്തിൽ പങ്കെടുത്ത യുഎഇ സ്വദേശി സഈദ് മുസ്ബ അൽ കെത്ബിയുടെ കഥ കേട്ട് സദസ്സിലുള്ളവരൊന്ന് അമ്പരന്നു

ട്രഡീഷണൽ മാർഷ്യൽ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പായ ഷോറിൻ കായ് കപ്പ് 2025 ഒക്ടോബർ 4, 5 തീയതികളിൽ ദുബൈ മാംസാറിലുള്ള അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുമെന്ന് ഷോറിൻ കായ് കപ്പ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു

കുതിരപ്പന്തയ കായികരംഗത്ത് മറ്റൊരു ശ്രദ്ധേയ നാഴികക്കല്ല് കൈവരിച്ച് യുഎഇ

ദുബൈയിൽ വൻ മയക്കുമരുന്ന് വേട്ട. ഏഴംഗ ക്രിമിനൽ സംഘം ദുബൈ പൊലീസിന്റെ പിടിയിലായി.

ഏറെ നാടകീയതക്കൊടുവിൽ ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ യുഎഇക്കെതിരെ പാകിസ്ഥാനിന് ജയം.

ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിന് ആതിഥേയരായ യുഎഇ ഇന്ന് പാകിസ്ഥാനെ നേരിടും.