Browsing: Dubai

ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗ്രാൻഡ് ടോളറൻസ് അവാർഡ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വീകരിച്ചു

ദുബൈ- ദുബൈയുടെ സുസ്ഥിര ഗതാഗതത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായി മാളുകളിലും കമ്മ്യൂണിറ്റി, വിനോദ കേന്ദ്രങ്ങളിലുമായി 100 ഇ.വി ചാര്‍ജറുകള്‍ സ്ഥാപിക്കുന്നു. ദുബൈയില്‍ പബ്ലിക് ഇലക്ട്രിക് വെഹിക്കിള്‍ (ഇ.വി) ചാര്‍ജിംഗ്…

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുഎഇ പൗരന് അഹ്മദ് അല്‍മര്‍സൂഖിക്ക് നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുകിട്ടി.

ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ “ആര്‍പ്പോണം”എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തോടെയുള്ള “ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്’ പട്ടികയിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

കേ​ര​ള മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി ദു​ബൈ ചാ​പ്റ്റ​ർ 2025ലെ ​പു​രസ്കാര ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു

വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്

ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് സാക്ഷിയാവുകയാണ്  ഇന്ന് ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയം.