Browsing: Donald Trump

തന്റെ രാഷ്ട്രീയ ജീവിതത്തില്‍, പ്രത്യേകിച്ച് 2024 ലെ തെരഞ്ഞെടുപ്പിനുശേഷം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏതാനും വെടിവെപ്പുകള്‍ക്കും വധശ്രമങ്ങള്‍ക്കും ഇരയായിട്ടുണ്ട്.

ലെബനോനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ചത്തേക്ക് നീട്ടിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് നാവിക ഉപരോധം തുടരുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഏതൊരു ബോട്ടിനും നേരെ വെടിവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ നാവികസേനയോട് ഉത്തരവിട്ടു.

ന്യൂയോർക്ക്- ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടാൻ തീരുമാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുടെ…

2027 ന് മുമ്പ് പെട്രോള്‍ വില കുറയില്ലെന്ന ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ പ്രവചനം തെറ്റാണെന്നും ഇറാന്‍ യുദ്ധം അവസാനിച്ചാലുടന്‍ അമേരിക്കയില്‍ പെട്രോള്‍ വില കുറയുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാനിലുള്ള യുറേനിയം ശേഖരം വീണ്ടെടുക്കല്‍ ദീര്‍ഘവും പ്രയാസകരവുമായ പ്രക്രിയയായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ.

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതും ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവിയും വിശകലനം ചെയ്യാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ അടിയന്തിര യോഗം ചേര്‍ന്നതായി യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

തന്റെ ആഫ്രിക്കൻ പര്യടനത്തിനിടെ നടത്തിയ പ്രസംഗങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് ലിയോ മാർപ്പാപ്പ

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിക്കൊണ്ട് അമേരിക്കയെ ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് ഇറാൻ കരുതേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.