Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 2
    Breaking:
    • റിയാദിൽ തൃശൂർ സ്വദേശി നിര്യാതനായി
    • ലോകകപ്പിൽ പന്തു തട്ടാൻ മലയാളിയും​
    • ഷാനിമോൾ ഉസ്മാൻ ഇനി ഡെപ്യൂട്ടി സ്പീക്കർ; 35 വർഷങ്ങൾക്ക് ശേഷം ഒരു വനിത
    • ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാഴ്‌വാക്കായി, ഇസ്രായിലും ഹിസ്ബുല്ലയും ആക്രമണങ്ങള്‍ തുടരുന്നു
    • അടുത്ത ആഴ്ച ഇറാനുമായി കരാറിലെത്തുമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിൽ തൃശൂർ സ്വദേശി നിര്യാതനായി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം02/06/2026 Saudi Arabia Community Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​റിയാദ്– തൃശൂർ പഴയന്നൂർ, പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) റിയാദിൽ ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി. അർബുദബാധിതനായി ചികിത്സയിരിക്കെയാണ് മരണം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അൽ ഈമാൻ ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടുകയും അർബുദം സ്ഥിരീകരിക്കുകയും ചെയ്തു. ശേഷം തുടർ ചികിത്സക്കായി രണ്ടാഴ്ച മുമ്പ് ശുമൈസി കിംഗ് സൗദ് ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.ഇരുപതു വർഷത്തിലധികമായി റിയാദിൽ ഇസ്തിറാഹ മേൽനോട്ടക്കാരനായി ജോലിചെയ്ത് വരുകയായിരുന്നു. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഇസ്മായിൽ സിവി,നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലേമ്പ്ര, സഹോദരൻ അസീസ് റിയാദ് തൃശൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി, മറ്റുജില്ലാ ഭാരവാഹികളും രംഗത്തുണ്ട്.

    പിതാവ്- പരേതനായ ഇബ്രാഹിം, മാതാവ്- നബീസ, ഭാര്യ- മുബീന, മക്കൾ- സിയാദ്,സിനാൻ,ഷയാൻ,ഷഫ്ന

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    death news malayali pravasi death Riyad
    Latest News
    റിയാദിൽ തൃശൂർ സ്വദേശി നിര്യാതനായി
    02/06/2026
    ലോകകപ്പിൽ പന്തു തട്ടാൻ മലയാളിയും​
    02/06/2026
    ഷാനിമോൾ ഉസ്മാൻ ഇനി ഡെപ്യൂട്ടി സ്പീക്കർ; 35 വർഷങ്ങൾക്ക് ശേഷം ഒരു വനിത
    02/06/2026
    ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാഴ്‌വാക്കായി, ഇസ്രായിലും ഹിസ്ബുല്ലയും ആക്രമണങ്ങള്‍ തുടരുന്നു
    02/06/2026
    അടുത്ത ആഴ്ച ഇറാനുമായി കരാറിലെത്തുമെന്ന് ട്രംപ്
    02/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.