Browsing: crime

ഹിൽ ഒരു വെള്ളി നിറമുള്ള റിവോൾവർ കൈവശം വെച്ചിട്ടുണ്ടെന്ന് കരുതിയെന്നും, തന്റെ ജീവന് ഭീഷണിയുണ്ടായതിനാലാണ് വെടിയുതിർത്തതെന്നും കോയ് ജൂറിയോട് പറഞ്ഞിരുന്നു

റിസപ്ഷ്യനിസ്റ്റ് ആയ യുവതിയെ ​ഗോകുൽ ആഞ്ഞ് ചവിട്ടുകയും, മുടി പിടിച്ച് വലിച്ചിഴക്കുകയും ചെയ്യുന്നതായുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്

പ്ലാറ്റ്‌ഫോമില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഓടുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ബസിൽനിന്ന് പുറത്തേക്കറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ പർബാനിയിലാണ് കൊടുംക്രൂരത. സംഭവത്തിൽ റിതിക ദേരെ(19) അൽത്താഫ് ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലൈംഗിക ചുവയുള്ള പ്രവൃത്തികള്‍ ചെയ്യുകയും മറ്റൊരാളുടെ വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും അവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അയാളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത യെമനി യുവാവിനെ റിയാദ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിയിലാണ് കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരക്കൽ എം.പി. ഉന്മേഷിനേയും (34) മൂന്നരവയസുകാരൻ ദേവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിനു സംസാരശേഷിയുണ്ടായിരുന്നില്ല.

ഓമനപ്പുഴ ജാസ്മിൻ കൊലപാതക കേസിൽ അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയിൽ. മണ്ണഞ്ചേരി പോലീസാണ് അമ്മയായ ജെസി മോളെയും പിന്നീട് അമ്മാവനായ അലോഷ്യസിനെയും കസ്റ്റഡിയിലെടുത്തത്