Browsing: CH Chair National Seminar

സുപ്രീം കോടതിയുടെ അയോധ്യാ വിധിക്കെതിരെ പിഴവ് തിരുത്തൽ ഹർജി നൽകാൻ സാധ്യതയുണ്ടെന്ന് ദേശീയ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറും പ്രമുഖ നിയമജ്ഞനുമായ പ്രൊഫ. ജി. മോഹൻ ഗോപാൽ

ഹാദാ സലാം, ഫലിമസ്സലാം…ശൂന്യതയിലേക്ക് മിഴിഞ്ഞ ഈ കണ്ണുകളും, നിദ്രയിൽ പോലും പുളയുന്ന ഹൃദയങ്ങളും..ഇതാണോ സമാധാനം? ഫലസ്തീനിയൻ യാതനകളുടെ വേദനകൾ നിറച്ച അറബി ഗാനം ആലപിക്കപ്പെട്ടപ്പോൾ, ആസ്വാദകരുടെ മനം കരഞ്ഞു

സി.എച്ചിന്റെ പാതയില്‍ സഞ്ചരിച്ചത്‌ കൊണ്ടാണ് ഭരണഘടന പ്രതിസന്ധി നേരിടുന്ന ഇക്കാലത്തും കേരളത്തിലെ മുസ്ലിംകള്‍ക്ക് അഭിമാനകരമായി ജീവിക്കാന്‍ കഴിയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

ഇന്ത്യയിലെ ഓരോ പൗരനും രാഷ്ട്രീയ ശ്രദ്ധ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും അത്തരം ഇടപെടലുകൾക്ക് കൂടുതൽ അവസരങ്ങൾ വേണമെന്നും പ്രമുഖ രാഷ്ട്രീയ വിദഗ്ധനും ഇണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയുടെ (EPW) മുന്‍ എഡിറ്ററും ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ (JNU) മുന്‍ അധ്യാപകനുമായ പ്രൊഫ. ഗോപാല്‍ ഗുരു

രാഷ്ട്രീയം സംസാരിക്കുന്ന സ്ത്രീകള്‍ ഡിജിറ്റല്‍ രംഗത്ത് നിയന്ത്രിക്കപ്പെടുന്നുവെന്ന് ഹുമൈന്‍ ലാബ് സ്ഥാപക ഡോ. സിമി കെ സാലിം