Browsing: Canada

അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് വാഹനവുമായി യാത്ര ചെയ്യുന്നതിനിടെ ഏകദേശം 60.5 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യൻ യുവാവായ ചന്ദൻ ടയാൽ (27) അറസ്റ്റിലായി

കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് 2026-ൻ്റെ ആവേശം ടിക്കറ്റ് വിൽപ്പനയിലും പ്രകടം

ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു

ദോഹയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായിലുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് കാനഡ അറിയിച്ചു.

ഉലഞ്ഞ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി, കാനഡ ഇന്ത്യയിലെ പുതിയ ഹൈക്കമ്മീഷണറായി മുതിർന്ന നയതന്ത്രജ്ഞനായ ക്രിസ്റ്റഫർ കൂറ്ററെ നിയമിച്ചു

സെപ്റ്റംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയുടെയും പ്രഖ്യാപനങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്തു.