Browsing: Britain

രണ്ട് ഇസ്രായിലി മന്ത്രിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബ്രിട്ടന്‍ ഇസ്രായിലിനെ അറിയിച്ചതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍ പറഞ്ഞു. ഈ നടപടി അതിക്രൂരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഞങ്ങളുടെ രണ്ട് മന്ത്രിമാരെ ബ്രിട്ടീഷ് ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് തീരുമാനത്തെ കുറിച്ച് ഞങ്ങളെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഗവണ്‍മെന്റ് അംഗങ്ങളും ഇത്തരം നടപടികള്‍ക്ക് വിധേയരാകുന്നത് അതിരുകടന്നതാണ് – ഗിഡിയോണ്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലണ്ടൻ – കൺസർവേറ്റീവ് പാർട്ടിയുടെ പതിനാലു വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബ്രിട്ടനിൽ ലേബർ പാർട്ടിക്ക് അതിഗംഭീര വിജയം. 650 അംഗ പാർലമെന്റിൽ 420-ലേറെ സീറ്റുകളിലാണ് ഇതേവരെ…