Browsing: Britain

തിരുവനന്തപുരം- തിരുവനന്തപുരം വിമാനത്താവളത്തിൽ കേടുവന്ന് കിട്ടക്കുന്ന ബ്രിട്ടീഷ് എയർവേയ്സിന്റെ എഫ്.35 വിമാനം നന്നാക്കുന്നതിനായി ബ്രിട്ടീഷ് സേനയുടെ എയർബസ് എ400 എം അറ്റ്‌ലസ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ…

ബ്രിട്ടനിലെ കുവൈത്ത് വിദ്യാര്‍ത്ഥികള്‍ക്ക് റെസിഡെന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച കുറ്റത്തിന് കുവൈത്ത് ബിസിനസുകാരിക്ക് ശിക്ഷ.

രണ്ട് ഇസ്രായിലി മന്ത്രിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബ്രിട്ടന്‍ ഇസ്രായിലിനെ അറിയിച്ചതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍ പറഞ്ഞു. ഈ നടപടി അതിക്രൂരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഞങ്ങളുടെ രണ്ട് മന്ത്രിമാരെ ബ്രിട്ടീഷ് ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് തീരുമാനത്തെ കുറിച്ച് ഞങ്ങളെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഗവണ്‍മെന്റ് അംഗങ്ങളും ഇത്തരം നടപടികള്‍ക്ക് വിധേയരാകുന്നത് അതിരുകടന്നതാണ് – ഗിഡിയോണ്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലണ്ടൻ – കൺസർവേറ്റീവ് പാർട്ടിയുടെ പതിനാലു വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബ്രിട്ടനിൽ ലേബർ പാർട്ടിക്ക് അതിഗംഭീര വിജയം. 650 അംഗ പാർലമെന്റിൽ 420-ലേറെ സീറ്റുകളിലാണ് ഇതേവരെ…