അമേരിക്കയും ഇസ്രായിലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കിടെ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രഹസ്യമായി യു.എ.ഇ സന്ദര്‍ശിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഇസ്രായിലുമായി ചേര്‍ന്നുള്ള യു.എ.ഇയുടെ
ഗൂഢാലോചനയെ ഇറാന്‍ അതിരൂക്ഷമായി വിമര്‍ശിച്ചു
Browsing: Benjamin Netanyahu
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന നീക്കങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
അമേരിക്ക നൽകിവരുന്ന സൈനിക സാമ്പത്തിക സഹായങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ഇസ്രായിൽ ഒരുങ്ങുന്നു.
ഇറാനെതിരെ സൈനിക നടപടി വേണമെന്ന ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം മുൻ അമേരിക്കൻ പ്രസിഡന്റുമാരെല്ലാം നിരസിച്ചപ്പോൾ ഡൊണാൾഡ് ട്രംപ് മാത്രം അത് അംഗീകരിച്ചതായി മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി.
ഇറാന്‍ യുദ്ധം ജനപ്രീതി വര്‍ധിപ്പിച്ചില്ല; നേരത്തെയുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നെതന്യാഹുവിന്റെ ശ്രമം
ഇറാനുമായുള്ള യുഎസ് ചർച്ചകളുടെ പശ്ചാത്തലത്തിൽ കടുത്ത നിലപാടുമായി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും അടക്കം ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പുതിയ സംഘത്തെ വധിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു
യുദ്ധം നീണ്ടുനില്‍ക്കുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വയം ഭയപ്പെടണമെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം.
ഇറാനെയും ഹിസ്ബുല്ലയെയും ഇസ്രായില്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ വിപ്ലവ സേന ഐആർജിസി
