Browsing: Benjamin Netanyahu

ന്യൂയോർക്ക്- ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കാൻ വേദിയിലെത്തിയപ്പോൾ യു.എൻ ജനറൽ അസംബ്ലി ഹാളിൽ നിന്ന് 75 രാജ്യങ്ങളുടെ പ്രതിനിധികൾ ഇറങ്ങിപ്പോയതായി ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വെളിപ്പെടുത്തന്നു.…

ന്യൂയോർക്ക്- അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഐ.സി.സി അംഗരാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് ഇസ്രയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക്…

യു.എസ്-ഇറാൻ യുദ്ധത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി പ്രമുഖ ലോകനേതാക്കളെ വധിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ട്രംപും നെതന്യാഹുവും ഉൾപ്പെടെയുള്ള 13 വിദേശ നേതാക്കളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഹിറ്റ്‌ലിസ്റ്റ് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഹംഷഹരി പുറത്തുവിട്ടു

ആവശ്യമായി വന്നാൽ ഇറാനെതിരെ വീണ്ടുമൊരു സൈനിക നീക്കത്തിന് രാജ്യം പൂർണ്ണ സജ്ജമാണെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി ഇസ്രായിൽ കാറ്റ്സ് വ്യക്തമാക്കി.

– ഇസ്രായിലിന്റെ വ്യോമ മേധാവിത്വം ദേശീയ സുരക്ഷയുടെ മൂലക്കല്ലും പ്രാദേശിക സ്ഥിരതക്ക് നിര്‍ണായക ഘടകവുമാണെന്ന് വ്യോമസേനാ ഉദ്യോഗസ്ഥരുടെ ബിരുദദാന ചടങ്ങില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിലുള്ള വിശ്വാസം അമേരിക്കക്ക് നഷ്ടമാകുന്നതായും നെതന്യാഹുവിനെ പുറത്താക്കാൻ അമേരിക്ക ശ്രമങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകൾ.

ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണം ഇസ്രായിലിനെ ആണവ ഉന്മൂലന ഭീഷണിയില്‍ നിന്ന് രക്ഷിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇറാനുമായി വീണ്ടും യുദ്ധം പുനരാരംഭിച്ചാല്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തനിച്ച് പോരാടേണ്ടിവരുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയതായി ആക്‌സിയോസ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ലംഘിച്ചുകൊണ്ട്, ഗാസ മുനമ്പിന്റെ 70 ശതമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്രായില്‍ സൈന്യത്തോട് താന്‍ ഉത്തരവിട്ടതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റ് ആയ ആക്‌സിയോസ്.