Browsing: Arrest

റിയാദ്- റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് യുവതി ഉൾപ്പെട്ട ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു. രാജ്യത്തിന് പുറത്തുള്ള ക്രിമിനൽ സംഘവുമായി ബന്ധമുള്ള ഒമ്പത്…

ന്യൂഡൽഹി- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിനിടെ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്. പോലീസ്…

ജിദ്ദ- സൗദി അറേബ്യയിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 158 പേരെ അഴിമതി കേസുകളിൽ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി കറപ്ഷൻ…

കുവൈത്ത് സിറ്റി- നിയമവിരുദ്ധ ലൈംഗിക ഉത്തേജക മരുന്ന് നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത ഇന്ത്യൻ യുവാവിനെയും സിറിയക്കാരനെയും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം…

കയ്‌റോ – സാമൂഹികമാധ്യമങ്ങളിലൂടെ ബഹുഭര്‍തൃത്വവും ബഹുഭാര്യാത്വവും അംഗീകൃത മാതാപിതാക്കളില്ലാതെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചതിന് വനിതാ കോണ്ടന്റ് ക്രിയേറ്റര്‍ക്ക് കയ്റോ…

കുവൈത്ത് സിറ്റി- അൽ അബ്ദലി റോഡിൽ മരുഭൂമിയിലെ ഫാം കേന്ദ്രീകരിച്ച് പ്രാദേശിക മദ്യം നിർമ്മിക്കുകയും സംഭരിക്കുകയും വിൽക്കുകയും ചെയ്ത നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിനു…

റിയാദ് – ലൈവ് വീഡിയോയിലൂടെ വനിതകളെ അപമാനിച്ച കേസിൽ പ്രവാസിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ലൈവിലെത്തി ഇയാൾ പൊതുധാര്‍മ്മികതക്കും മതമൂല്യങ്ങള്‍ക്കും എതിരായ കാര്യങ്ങളും സ്ത്രീകളെ അപമാനിച്ചും…

ഇറ്റാനഗർ- കുട്ടികളെ കടത്തുന്ന വൻ സംഘത്തെ അരുണാചലിൽനിന്ന് പോലീസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 19 കുട്ടികളെ രക്ഷപ്പെടുത്തിയ പോലീസ് ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ…

കുവൈത്ത് സിറ്റി: മയക്കുമരുന്ന്, ലഹരി ഗുളികകൾ, മദ്യം എന്നിവയുമായി മൂന്നംഗ സംഘത്തെ കുവൈത്ത് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മയക്കുമരുന്ന്…

കണ്ണൂർ: പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന അർജുൻ ആയങ്കി പിടിയിൽ. കണ്ണൂർ നഗരത്തിലെ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്നാണ് അർജുനെ പൊലീസ് പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്ലാറ്റ്…