ജിദ്ദ- ഈ വർഷം സൗദി അറേബ്യയിൽ കടുത്ത വേനൽ അനുഭവപ്പെടുമെന്നും ഉയർന്ന താപനില അമ്പത് ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രവചനം. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇക്കാര്യം പ റഞ്ഞത്. കിഴക്കൻ മേഖലയായിരിക്കും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക. അതേസമയം രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ചൂട് മിതമായിരിക്കും. ഈ വേനൽക്കാലത്ത് സൗദി അറേബ്യയുടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും  അതാത് മാസത്തിൽ പുറപ്പെടുവിക്കുന്ന കാലാവസ്ഥാ റിപ്പോർട്ടിലൂടെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Read More

കോഴിക്കോട്: മുസ്ലിം ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടെ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയും…

ജിദ്ദ- ഈ വർഷം സൗദി അറേബ്യയിൽ കടുത്ത വേനൽ അനുഭവപ്പെടുമെന്നും ഉയർന്ന താപനില അമ്പത് ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രവചനം.…

Read More

Saudi News

റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ചര്‍ച്ച നടത്തി. റിയാദില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ പ്രത്യേക യോഗത്തോടനുബന്ധിച്ചാണ് സൗദി കിരീടാവകാശിയും ഫലസ്തീന്‍ പ്രസിഡന്റും ചര്‍ച്ച നടത്തിയത്. ഗാസ യുദ്ധം, സാധാരണക്കാരുടെ ജീവനും മേഖലാ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന നിലക്ക് സ്ഥിതികള്‍ വഷളാകുന്നതിനെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു.യുദ്ധം അവസാനിപ്പിക്കാനും സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതെ നോക്കാനും മുഴുവന്‍ അന്തര്‍ദേശീയ, പ്രാദേശിക കക്ഷികളുമായും ആശയ വിനിമങ്ങള്‍ നടത്തി സൗദി അറേബ്യ സര്‍വ ശ്രമങ്ങളും നടത്തുന്നതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ സൗദി അറേബ്യ പൂര്‍ണമായും നിരാകരിക്കുന്നു. മാന്യമായ ജീവിതത്തിനുള്ള നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കാനും പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാല്‍ക്കരിക്കാനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും സൗദി അറേബ്യ എക്കാലവും ഫലസ്തീന്‍ ജനതക്കൊപ്പം നിലയുറപ്പിക്കുമെന്നും സൗദി കിരീടാവകാശി പറഞ്ഞു.സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍,…

Read More

Kerala

തി­​രു­​വ­​ന­​ന്ത­​പു​രം: കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാ­​വ­​ദേ­​ക്ക­​റു­​മാ­​യു­​ള്ള കൂ­​ടി­​ക്കാ­​ഴ്­​ച­​യി​ല്‍ ഇ​ട­​ത് മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ ഇ.​പി.​ജ­​യ­​രാ​ജ­​നെ…

Read More

India

അഹമ്മദാബാദ് – ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 600-കോടിരൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാന്‍ ബോട്ടില്‍നിന്ന്…

Read More

World

Sports

Gadgets

ന്യൂദൽഹി- ഇന്ത്യ ഉൾപ്പെടെ 92 രാജ്യങ്ങളിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്. മെഴ്സിനറി സ്പൈ വെയർ…

© 2024 The Malayalam News