ഹജ് നിയമങ്ങള്‍ ലംഘിച്ച് പെര്‍മിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിച്ച് അവിടെ തങ്ങുകയും ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത അഞ്ചു പ്രവാസികളെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
Browsing: Arrest
വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങളുടെ മറവില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ ചെയ്ത് തട്ടിപ്പുകള്‍ നടത്തിയ അഞ്ചു പേരെ മക്കയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു
രാജ്യത്തെ രണ്ട് വ്യത്യസ്ത മോഷണക്കേസുകളിലായി ഒൻപത് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 15,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
സ്വന്തം ജീവനും ഒപ്പമുള്ളവരുടെ ജീവനും അപകടത്തിലാക്കി ശക്തമായ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചകടന്ന രണ്ടു ഡ്രൈവര്‍മാരെ അസീര്‍ പ്രവിശ്യ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിയമ ലംഘകർക്കു വേണ്ടിയുള്ള ശക്തമായ പരിശോധന സുരക്ഷാ വകുപ്പുകൾ തുടരുന്നു.
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ വ്യാജ വീഡിയോകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇവരെ അതിവേഗ വിചാരണയ്ക്കായി കോടതിയിലേക്ക് റഫർ ചെയ്തത്
ജോലി ചെയ്യുന്ന വീട്ടിലെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ ഫിലിപ്പിനോ വേലക്കാരിയെ മദീന പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഭിക്ഷാടനം: റിയാദിലും അല്‍ബാഹയിലും ആറു ബംഗ്ലാദേശുകാര്‍ അറസ്റ്റില്‍
ഇറാൻ്റെ ആക്രമണങ്ങളെ പുകഴ്ത്തി സംസാരിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത ആറ് ഏഷ്യൻ പൗരന്മാരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.





