Browsing: America

വൈറ്റ് ഹൗസിന് മുന്നില്‍ 30 വര്‍ഷമായി സ്ഥാപിച്ചിരിക്കുന്ന യുദ്ധവിരുദ്ധ പ്രതിഷേധത്തിന്റെ പ്രതീകമായ തമ്പ് നീക്കം ചെയ്യാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു

ഫലസ്തീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എല്ലാ തരം സന്ദര്‍ശക വിസകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

ഇസ്രായിലും അമേരിക്കയും ഇറാൻ ഭരണകൂടത്തെ തകര്‍ത്ത് വിഭജിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആരോപിച്ചു.

ഇറാനെതിരെ അക്രമണം പുറപ്പെടുവിക്കാനൊരുങ്ങി ഇസ്രായിൽ. ഇറാനെ ആക്രമിക്കാനുള്ള നീക്കങ്ങൾക്ക് അനുവദിക്കണമെന്ന് ഇസ്രായില്‍ അമേരിക്കയോട് ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്

25-ാമത് ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് യു.എസ്. ഓപ്പണിൽ കളിക്കളത്തിലിറങ്ങിയ സെർബിയൻ ഇതിഹാസം നോവാക് ജോക്കോവിച് ആദ്യ റൗണ്ടിൽ വിജയം നേടി

ഇന്ത്യക്കാരനായ ഡ്രൈവറുടെ ട്രക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ വിദേശത്തുനിന്നുള്ള ട്രക്ക് ഡ്രൈവർമാരുടെ വിസക്ക് വിലക്കേർപ്പെടുത്തി അമേരിക്ക