Browsing: America

ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ 20 ഇന പദ്ധതി വിശദാംശങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്

“അമേരിക്കൻ പ്രസിഡന്റിന്റെ പങ്കിനെയും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും കരാർ അന്തിമമാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനുമുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നീക്കത്തെ സ്വാഗതം ചെയ്യുന്നതായും എട്ടു രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കി.

ട്രംപ് ഭരണകൂടത്തിന്റെ ‘ഡിഫറഡ് റെസിഗ്നേഷന്‍’ പദ്ധതിയുടെ ഭാഗമായി, അമേരിക്കയിലെ ഫെഡറല്‍ സർക്കാര്‍ ജീവനക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിക്ക് തയ്യാറെടുക്കുന്നു

അമേരിക്കയുടെ ഏതാനും സഖ്യകക്ഷികള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസ് നടത്തിയ ഭയാനകമായ ആക്രമണങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

ഗാസയിൽ സ്ഥിരമായി വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ കരട് പ്രമേയം വീണ്ടും വിറ്റോ ചെയ്ത് അമേരിക്ക.

ഗാസയിൽ നടക്കുന്ന കാര്യങ്ങൾ വളരെ ഭയാനകമാണെന്ന് യൂണിയൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്.