Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, January 27
    Breaking:
    • ഡിസംബറില്‍ 168 വ്യാവസായിക പദ്ധതികള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ച് സൗദി
    • സന്തോഷ് ട്രോഫി; ഒഡീഷയെ തകർത്ത് കേരള
    • സൗദിയില്‍ ഡെന്റല്‍ മെഡിസിന്‍ മേഖലയില്‍ 55 ശതമാനം സൗദിവല്‍ക്കരണം
    • വിമാനയാത്ര ഇനി ‘ഡിജിറ്റൽ’ സ്പീഡിൽ; അതിവേഗ ഇന്റർനെറ്റുമായി റിയാദ് എയർലൈൻസ്
    • ഐഎസ്എൽ ആവേശം വരുന്നു; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ പോരാട്ടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അമേരിക്കയിൽ സ്വകാര്യ വിമാനം തകർന്നു വീണു: ഹൂസ്റ്റൺ സ്വദേശിയായ പൈലറ്റടക്കം 6 മരണം

    ഞായറാഴ്ച രാത്രി വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് ബോംബാർഡിയർ ചലഞ്ചർ 600 (Bombardier Challenger 600) വിമാനം തകർന്നു വീണത്.
    പി പി ചെറിയൻBy പി പി ചെറിയൻ27/01/2026 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹൂസ്റ്റൺ – അമേരിക്കയിൽ വീശിയടിക്കുന്ന ശക്തമായ ശീതക്കാറ്റിനിടെ മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ വിമാനത്തിന്റെ ക്യാപ്റ്റനായിരുന്ന ഹൂസ്റ്റൺ സ്വദേശി ജേക്കബ് ഹോസ്മറും (47) ഉൾപ്പെടുന്നു.

    ഞായറാഴ്ച രാത്രി വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് ബോംബാർഡിയർ ചലഞ്ചർ 600 (Bombardier Challenger 600) വിമാനം തകർന്നു വീണത്. കനത്ത മഞ്ഞുവീഴ്ചയും കാഴ്ചപരിധി കുറഞ്ഞതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഹൂസ്റ്റൺ ആസ്ഥാനമായുള്ള അർനോൾഡ് ആൻഡ് ഇറ്റ്കിൻ എന്ന നിയമസ്ഥാപനത്തിലെ പൈലറ്റായിരുന്നു ജേക്കബ് ഹോസ്മർ. അദ്ദേഹം മികച്ച പൈലറ്റും സ്നേഹസമ്പന്നനായ കുടുംബനാഥനുമായിരുന്നുവെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിമാനത്തിലുണ്ടായിരുന്ന ആറ് പേരും അപകടസ്ഥലത്തുതന്നെ മരിച്ചു. വിമാനം തകർന്നയുടൻ തീപിടിക്കുകയായിരുന്നു.
    ചിറകുകളിൽ മഞ്ഞ് കട്ടപിടിക്കുന്നത് മൂലം മുൻപും അപകടങ്ങളിൽപ്പെട്ടിട്ടുള്ള വിമാന മോഡലാണ് ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
    അപകടത്തെത്തുടർന്ന് ബാംഗോർ വിമാനത്താവളം താൽക്കാലികമായി അടച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Huston
    Latest News
    ഡിസംബറില്‍ 168 വ്യാവസായിക പദ്ധതികള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ച് സൗദി
    27/01/2026
    സന്തോഷ് ട്രോഫി; ഒഡീഷയെ തകർത്ത് കേരള
    27/01/2026
    സൗദിയില്‍ ഡെന്റല്‍ മെഡിസിന്‍ മേഖലയില്‍ 55 ശതമാനം സൗദിവല്‍ക്കരണം
    27/01/2026
    വിമാനയാത്ര ഇനി ‘ഡിജിറ്റൽ’ സ്പീഡിൽ; അതിവേഗ ഇന്റർനെറ്റുമായി റിയാദ് എയർലൈൻസ്
    27/01/2026
    ഐഎസ്എൽ ആവേശം വരുന്നു; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ പോരാട്ടം
    27/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.