യു.എസിലെ വിദേശ വിദ്യാര്‍ഥികൾ പഠനാനന്തര ജോലിഅവസരമായി അനുവദിച്ചിരുന്ന ഒപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ്(ഒ.പി.ടി) വിസാപദ്ധതി അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ.
Browsing: America
മൂന്നു മാസത്തിനുള്ളില്‍, ഇറാനെതിരെ അമേരിക്കയും ഇസ്രായിലും സൈനിക ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്തതിനോ, ലൈക്ക് ചെയ്യ്തതിനോ പോലും ചില വിദ്യാർത്ഥികൾക്ക് വിസ നഷ്ടപ്പെട്ടതായി അഭിഭാഷകർ വെളിപ്പെടുത്തുന്നു
ടഫ്‌സ് യൂണിവേഴ്‌സിറ്റിയിലെ ക്യാമ്പസിലെ പത്രത്തില്‍ ഫലസ്തീനിനെ അനുകൂലിച്ച് ലേഖനം എഴുതിയ വിദ്യാര്‍ഥി റുമൈസ ഓസ്തുര്‍നെ കഴിഞ്ഞ ദിവസം മുഖം മൂടി ധരിച്ച ഏജന്റുമാര്‍ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തു
ഞായറാഴ്ച ടെലിവിനില്‍ വാര്‍ത്ത കാണുന്നതിനിടെ 2300 കിലോമീറ്റര്‍ അകലെയുള്ള എല്‍ സാല്‍വഡോറില്‍ കുപ്രസിദ്ധമായ മെഗാ ജയിലിലെ ദൃശ്യത്തില്‍ തന്റെ മകന്‍ തല മൊട്ടയടിച്ച് കൈ കാലുകളില്‍ വിലങ്ങുകള്‍ വെച്ച് കനത്ത സുരക്ഷയോടെ സൈന്യം ബലമായി കൊണ്ടു പോവുന്നത് അവര്‍ കണ്ടു
ഐ.എസ്.എസില്‍ എത്തിയ അമേരിക്കന്‍ ബഹിരാകാശ യാത്രികനും റഷ്യന്‍ യാത്രികനുമൊപ്പം സ്‌പേസ് എക്‌സ് ക്ൂ ഡ്രാഗണ്‍ ക്രാഫ്റ്റിലാണ് മടങ്ങുക
കനത്ത ആക്രമണമാണ് ഹൂത്തി കേന്ദ്രങ്ങളിൽ അമേരിക്ക നടത്തുന്നത്. ആക്രമണം തുടരുമെന്നും അമേരിക്ക.
കൊളംബിയ സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് ഇന്ത്യയിലേക്ക് മടങ്ങിയത്
41 രാജ്യങ്ങളെ 3 ഗ്രൂപ്പുകളാക്കി തിരിച്ച് വിസ വിലക്കേര്‍പ്പെടുത്താനാണ് നീക്കം.
ട്രംപിനെ ബഹുമാനിക്കുന്നു. തല്‍ക്കാലം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് കാര്‍ണി അറിയിച്ചു. സ്ഥാനമേറ്റതിന് ശേഷം നടത്തിയ കന്നിപ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന് നിര്‍ദേശിക്കുന്നത് അസംബന്ധമാണെന്ന് കാര്‍ണി പ്രതികരിച്ചു.