Browsing: AI

റിയാദ് – യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനു പിന്നാലെ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഹബ്ബാകാൻ ഒരുങ്ങുകയാണ് മിഡിൽ ഈസ്റ്റ്. ട്രംപിന്റെ സന്ദർശനത്തിൽ ഒപ്പുവെച്ച കരാറുകളുടെ…

സൗദി-യു.എസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ഭാഗമായി റിയാദിൽ നടന്ന ചർച്ചാ സെഷനിൽ ടെസ്ല, സ്‌പേസ് എക്‌സ് സി.ഇ.ഒ എലോൺ മസ്‌കും സൗദി കമ്മ്യൂണിക്കേഷൻസ് ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹയും

63 ശതമാനം ജീവനക്കാരും തങ്ങളുടെ ശേഷികളിലെ വെല്ലുവിളികള്‍ തിരിച്ചറിയുന്നുണ്ട്. ഈ മാറ്റങ്ങള്‍ക്ക് നമ്മള്‍ തയ്യാറാണോ അല്ലയോ എന്നതാണ് ചോദ്യം. ചില മേഖലകളില്‍ പരിശീലനത്തിനും നൈപുണ്യങ്ങള്‍ക്കും വെല്ലുവിളികളുണ്ട്.

തിരുവനന്തപുരം: ഡിജിറ്റല്‍ വിപ്ലവത്തില്‍ കേരളത്തെ ആഗോളനേതൃനിരയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്ന വിധം വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി…

റോം: മനുഷ്യൻ ജീവിക്കണോ മരിക്കണോയെന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളാകരുതെന്നും എ.ഐ സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോഗിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഒരേസമയം ആവേശവും ഭീഷണിയുമാണ് നിർമിത ബുദ്ധി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.…

റിയാദ്- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ സീസണ്‍ 4 മെയ് 31ന് ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിന് സംഘടിപ്പിക്കും.…

അബുദാബി: വരാനിരിക്കുന്ന കാലം നിർമിത ബുദ്ധിയുടെതാണെന്നും, നിർമിത ബുദ്ധി നാം നമ്മെ കുറിച്ചും, നമ്മുടെ സമൂഹത്തെ കുറിച്ചും, ലോകത്തിലെ നമ്മുടെ പങ്കിനെ കുറിച്ചുമുള്ള നമ്മുടെ സാമ്പ്രദായിക ചിന്താരീതികളെ…