ന്യൂയോർക്കിൽ വാഹനാപകടം
Browsing: accident death
ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ പർവതപ്രദേശത്ത് ട്രക്കിങ്ങിനിടെ വിനോദസഞ്ചാരി വഴുതി വീണ് മരിച്ചു
അമേരിക്കയിലെ ആത്മീയകേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ നാലുപേരെ അലബാമ, മാർഷൽ കൗണ്ടിയിൽ പാറക്കെട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ലോറിയുടെ ഡംപ് ബോക്സ് ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു
ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു വയസ്സുകാരൻ മരിച്ചു.വാടനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്
ആലപ്പുഴ, അമ്പലപ്പുഴ, കളര്‍കോട് എസ്ഡബ്ലുഎസ് ജംഗ്ഷന്‍ സമീപം ശരത് നിവാസില്‍ ശരത് രാജാണ് (ഉണ്ണി-28) മരിച്ചത്.
കുവൈത്ത് സിറ്റി- മലപ്പുറം, കോട്ടക്കലിനടുത്ത് നടന്ന വാഹനാപകടത്തെത്തുടര്‍ന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരിയായ പയ്യോളി രണ്ടാം ഗേറ്റിന് സമീപം വടക്കയില്‍ ‘കൃഷ്ണ’യില്‍ ദീപ്തി (40) മരിച്ചു. കുവൈത്ത് ആരോഗ്യ…
സൗദി അറേബ്യയിലെ അല്‍ ഉലയ്ക്കു സമീപം വിവാഹ മുന്നൊരുക്കങ്ങള്‍ക്കിടെ ഉണ്ടായ കാറപകടത്തില്‍ ജീവന്‍ നഷ്ടമായ പ്രതിശ്രുത വധൂവരന്മാരായ ടീന ബൈജുവിന്റെയും (27) അഖില്‍ അലക്‌സിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. മദീന കാര്‍ഡിയാക് സെന്ററിലെ നഴ്‌സും വയനാട് നടവയല്‍ സ്വദേശിനിയുമായ ടീനയുടെ മൃതദേഹം 64 ദിവസങ്ങള്‍ക്കു ശേഷം, ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ വ്യാഴാഴ്ചയാണ് എത്തിച്ചത്. ആറ് ദിവസം മുമ്പാണ് അഖിലിന്റെ മൃതദേഹം നാട്ടിലെത്തിയത്.
ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ഹെന്ന കോളേജിലേക്ക് പോകവേ കാർ മറ്റൊരു കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
(മുക്കം) കോഴിക്കോട്: മുക്കത്ത് സ്‌കൂട്ടർ നിയന്ത്രംണം വിട്ട് ഗർത്തത്തിലേക്ക് മറിഞ്ഞ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയും കൊടിയത്തൂരിലെ കാരാട്ട് മുജീബിന്റെ മകളുമായ ഫാത്തിമ…
