Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    • കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    • സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    • മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    • ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Accident

    അമ്മയുടെ മുന്നില്‍വച്ച് സ്കൂള്‍ ബസിടിച്ചു; ആറു വയസ്സുകാരന് ​ദാരുണാന്ത്യം

    വാടനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരവാണ് മരിച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/07/2025 Accident Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പട്ടാമ്പി– ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു വയസ്സുകാരൻ മരിച്ചു.വാടനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്ണ‌കുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്

    ചൊവ്വാഴ്‌ച വൈകിട്ട് സ്‌കൂൾ വിട്ട വന്നപ്പോഴാണ് അപകടം. വീടിനു മുന്നിൽ സ്‌കൂൾ ബസ്സിൽ വന്നിറങ്ങിയ കുട്ടിയെ മറ്റൊരു സ്‌കൂളിൻ്റെ ബസ് ഇടിക്കുകയായിരുന്നു. അമ്മ നോക്കിനിൽക്കെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ആരവിനെ ആദ്യം പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident death Bus accident child death Kerala Palakkad
    Latest News
    അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    22/03/2026
    കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    22/03/2026
    സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    22/03/2026
    മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    22/03/2026
    ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.