026 ഫിഫ ലോകകപ്പിലെ ഒൻപതാം ദിന മത്സരങ്ങളിൽ ഗ്രൂപ്പ് ഡിയിലെ ശക്തരായ ടീമുകൾ നേർക്കുനേർ വരുന്നു. നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ന് ഓസ്ട്രേലിയയെ നേരിടുമ്പോൾ, ആദ്യ മത്സരത്തിൽ പരാജയപ്പെട്ട തുർക്കിയും പരാഗ്വേയും തങ്ങളുടെ ആദ്യ വിജയത്തിനായി കളത്തിലിറങ്ങും.
2026 ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ കാനഡയോട് മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തോറ്റ ഖത്തര്‍ ലോകകപ്പിലെ ചരിത്ര അറബ് തോല്‍വികളുടെ പട്ടികയില്‍ പ്രവേശിച്ചു.
