ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോൡന് തകർത്ത് ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കി.…
കൈക്കൂലി വാങ്ങുന്നതിനിടെ വടകര പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ ഇ എം രവീന്ദ്രൻ(56) വിജിലൻസ് സംഘത്തിന്റെ പിടിയിലായി.