ദക്ഷിണ ജിദ്ദയിലെ അല്‍ഖുംറ ഡിസ്ട്രിക്ടില്‍ ട്രെയിലറില്‍ കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ കടുത്ത ചൂട് മൂലം പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി
പൊതുവിദ്യാലയങ്ങളിലെ കാന്റീനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ, പാനീയങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കണമെന്ന് സ്കൂള്‍ കഫറ്റീരിയ നടത്തിപ്പ് കരാറേറ്റെടുത്ത കോണ്‍ട്രാക്ടര്‍മാരോട് സൗദി വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു