സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ തൊഴിൽ മേഖലകളിൽ പ്രവാസികളെ നിയമിക്കുന്ന കമ്പനികൾക്ക് ഉയർന്ന ഫീസ് ഈടാക്കാൻ പദ്ധതിയിട്ട് കുവൈത്ത്
മുൻ ജിദ്ദ പ്രവാസിയും കടുങ്ങപുരം വില്ലേജ് പടിയിലെ പരേതനായ പള്ളിയാലിൽ വാഴയിൽ മൊയ്തിയുടെ മകനുമായ കമ്മദ് ഹാജി (77) നിര്യാതനായി