മനാമ – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽമീഡിയ വഴി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച 22 വയസ്സുകാരൻ ഒമാൻ പോലീസിന്റെ പിടിയിൽ. അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അഴിമതി, സാമ്പത്തിക , ഇലക്ട്രോണിക് സുരക്ഷാ വിഭാഗത്തിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഇൻ സൈബർ സ്പേസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേസ് ഉടനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.
Wednesday, July 15
Breaking:
- മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: യുവതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചു
- ഇറാൻ ഏജന്റിന് സൈനിക ദൃശ്യങ്ങൾ ചോർത്തി നൽകി; ഇസ്രായിൽ സൈനികന് അഞ്ച് വർഷം തടവ്
- മെസ്സി ആദ്യമായി ഇംഗ്ലണ്ടിനെതിരെ ബൂട്ട് കെട്ടുമ്പോൾ; തുടർച്ചയായി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീനയും, 60 വർഷങ്ങൾക്ക് ശേഷം കലാശ പോരാട്ടത്തിലെത്താൻ ഇംഗ്ലണ്ടും
- ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷാ റദ്ദാക്കൽ: സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും
- നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ; യുഎസ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
