ബിഹാറിനെ ബീഡിയോട് ഉപമിച്ച് കോൺഗ്രസ് കേരള ഘടകം നടത്തിയ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതിനെ തുടർന്ന് വി.ടി. ബൽറാം കെപിസിസി ഡിജിറ്റൽ മീഡിയാ വിഭാഗത്തിന്റെ ചുമതല രാജിവെച്ചു
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനക്കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർവീസിൽ നിന്ന് പിരിച്ചുവിടൽ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന