ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തന ആരോപണത്തെ തുടര്‍ന്ന് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിയുടെ നിലപാടിനെതിരെ ആര്‍എസ്എസ് അതൃപ്തി പ്രകടിപ്പിച്ചു.
ഛത്തീസ്ഗഢിൽ മതപരിവർത്തന ആരോപണത്തെ തുടർന്ന് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകൾ രാജ്ഭവനിലേക്ക് റാലി നടത്തി.