ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീൻ എന്ന ബാബുവിനാണ് വധശിക്ഷ. മലപ്പുറം മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
പനച്ചിക്കാട് കൊല്ലാട് പാറയ്ക്കല്‍ താഴെ മീന്‍പിടിക്കാന്‍ പോയവരുടെ വള്ളം മുങ്ങി രണ്ടുമരണം