Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 27
    Breaking:
    • രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിച്ചു
    • സ്‌കൂളിലെ ഓണാഘോഷത്തിൽ മുസ്‌ലിം കുട്ടികൾ പങ്കെടുക്കേണ്ടതില്ലെന്ന് നിർദ്ദേശം: അധ്യാപികക്കെതിരെ കേസ്
    • ‘ദോഹയിൽ നടന്നു തീർത്ത വഴികൾ’; പുസ്തകം പ്രകാശനം ചെയ്തു
    • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് യുവകലാസാഹിതി ഖത്തർ
    • രാഹുൽ മാങ്കൂട്ടത്തിനെതിരെ നിയമനടപടിയുണ്ടാകും: പരാതി നൽകാൻ ആശങ്ക വേണ്ട- മുഖ്യമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    മലയോര ജനതക്ക് ആശ്വാസം; ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/08/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഭൂപതിവ് ചട്ടഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഭൂപ്രശ്നങ്ങൾ കൊണ്ട് പ്രതിസന്ധിയിലായ മലയോര ജനതക്ക് ഇത് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ചട്ടം പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം അറിയിച്ചു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം ഇതോടെ നീങ്ങി.

    മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭൂമി പതിച്ച് കിട്ടിയവരിൽ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കിയിരുന്നു. കൃഷി, വീട് നിര്‍മ്മാണം എന്നിവയ്ക്കായി പതിച്ചു കൊടുത്ത ഭൂമിയില്‍ കടകള്‍, മറ്റ് ചെറുകിട നിര്‍മ്മാണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഇളവ് നല്‍കി ക്രമവല്‍ക്കരിച്ച് നല്‍കുന്നതാണ് നിയമാഭേദഗതിയിലൂടെ ഉണ്ടായ പ്രധാന മാറ്റം.

    1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾ അപേക്ഷ കിട്ടി 90 ദിവസത്തിനകം ക്രമപ്പെടുത്തുമെന്നും 1500- 3000 ചതുരശ്ര അടി വരെ ക്രമപ്പെടുത്താൻ ഭൂമിയുടെ ന്യായ വിലയുടെ 5 ശതമാനം കെട്ടി വെക്കണമെന്നും ഭേദ​ഗതിയിൽ പറയുന്നുണ്ട്.

    3000 – 5000 ചതുരശ്ര അടി വരെ 10 ശതമാനം, 5000 – 10000 ചതുരശ്ര അടി വരെ 20 ശതമാനം, 10000 – 20000 ചതുരശ്ര അടി വരെ 40 ശതമാനം, 20000 – 40000 ചതുരശ്ര അടി 50 ശതമാനം ഫീസ് നൽകണം. ക്വാറികൾ പോലുള്ളവയ്ക്ക് മുഴുവൻ ന്യായവിലയും നൽകണമെന്നാണ് ഭേദ​ഗതി വ്യക്തമാക്കുന്നത്.

    അതേസമയം, ജിഎസ്‌ടി സ്ലാബ് മാറ്റം സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ക്ഷേമ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുമെന്നും സംസ്ഥാനങ്ങളുടെ നഷ്ടം നികത്താൻ നടപടി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CM Pinarayi Vijayan Kerala News land tenure rules latest news Pinarayi Vijaya
    Latest News
    രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിച്ചു
    27/08/2025
    സ്‌കൂളിലെ ഓണാഘോഷത്തിൽ മുസ്‌ലിം കുട്ടികൾ പങ്കെടുക്കേണ്ടതില്ലെന്ന് നിർദ്ദേശം: അധ്യാപികക്കെതിരെ കേസ്
    27/08/2025
    ‘ദോഹയിൽ നടന്നു തീർത്ത വഴികൾ’; പുസ്തകം പ്രകാശനം ചെയ്തു
    27/08/2025
    സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് യുവകലാസാഹിതി ഖത്തർ
    27/08/2025
    രാഹുൽ മാങ്കൂട്ടത്തിനെതിരെ നിയമനടപടിയുണ്ടാകും: പരാതി നൽകാൻ ആശങ്ക വേണ്ട- മുഖ്യമന്ത്രി
    27/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.