മണലൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഉദ്യോഗസ്ഥർ ബോധപൂർവം അട്ടിമറി നടത്തിയെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ.
വരാനിരിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിന് അർഹമായ പ്രാതിനിധ്യം ചോദിക്കാതെ തന്നെ ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
