ഒരു കോടി ദിര്‍ഹം കവര്‍ന്ന ആഫ്രിക്കക്കാരായ മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ് തങ്ങളുടെ തിളങ്ങുന്ന അന്വേഷണ ചരിത്രത്തിലേക്ക് മറ്റൊരു അധ്യായം കൂടി കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ മരണം രണ്ടായി ഉയര്‍ന്നതായി ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ യു.എ.ഇയുടെ രണ്ടു എണ്ണ ടാങ്കറുകള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു
