സന്ദർശക വിസയിൽ എത്തി സംഘം ചേർന്ന് ഭിക്ഷാടനം നടത്തിയ 41 അംഗ യാചക സംഘം ദുബായ് പോലീസിന്റെ പിടിയിൽ. ഹോട്ടലിൽ താമസിച്ചിരുന്ന അറബ് വംശജരായ 41 പേർ അടങ്ങുന്ന സംഘത്തിൽ നിന്ന് 60,000 ദിർഹത്തിലധികം പിടിച്ചെടുത്തു.
ഈ വര്‍ഷാദ്യം മുതല്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.