Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 27
    Breaking:
    • ഇ.ഡി റെയ്ഡിൽ കനത്ത് പ്രതിഷേധം; കോൺഗ്രസ്-ബിജെപി ‘ഡീൽ’ ആരോപണവുമായി സിപിഎം, വസതികൾ വളഞ്ഞ് പ്രവർത്തകർ​
    • തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘എസ്.ഐ.ആർ’ നടപടി അംഗീകരിച്ച് സുപ്രീംകോടതി; വ്യാജ വോട്ടർമാരെ ഒഴിവാക്കൽ ജനാധിപത്യത്തിന് അനിവാര്യം​
    • കർണാടക ഇനി ശിവകുമാർ നയിക്കും, സിദ്ധരാമയ്യ ഈയാഴ്ച രാ‍ജി വെക്കും
    • ദുബായ് ഫോക് ലോർ സൊസൈറ്റി; ‘എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
    • ഭർത്താവിന് നേരെ വെടിവെച്ച ശേഷം രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബായ് ഫോക് ലോർ സൊസൈറ്റി; ‘എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ27/05/2026 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അമീൻ മന്നാൻ , 2. ചാക്കോ ഊളക്കാടൻ, 3. ജയപ്രകാശ് പയ്യന്നൂർ, 4. എം.സി.എ നാസർ, 5. മിഥുൻ രമേശ്, 6. മുനീർ, 7. സാദിഖ് കാവിൽ, 8. ഷാജി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: സയാസി അക്കാഡമി ദുബായ് ഫോക് ലോർ സൊസൈറ്റി തിയേറ്ററുമായി സഹകരിച്ച് ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡുകൾ’ പ്രഖ്യാപിച്ചു. കല, സാഹിത്യം, വ്യവസായം, മാധ്യമം, വിനോദം, ഫോട്ടോഗ്രഫി തുടങ്ങിയ ഒട്ടേറെ രംഗങ്ങളിലെ മികവിനാണ് അംഗീകാരമെന്ന് സയാസി അക്കാദമി ഭാരവാഹികളായ അബ്ദുൽ സലാം, യാസിർ ഹമീദ്, സിറാജ് ഒ.കെ എന്നിവർ അറിയിച്ചു. യുഎഇയിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വരുംവർഷങ്ങളിലും പുരസ്കാരം നൽകുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി. മേയ് മുപ്പതിന് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇതിനോടനുബന്ധിച്ച് ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ഗായകരായ ആദിൽ അത്തു, ദിൽജീന, നൗഷാദ് പട്ടുറുമാൽ എന്നിവർ അണിനിരക്കുന്ന ‘തുടരും’സംഗീതനിശയും അരങ്ങേറും.

    വിവിധ മേഖലകളിൽ പുരസ്കാരത്തിന് അർഹരായവർ: മിഥുൻ രമേശ് (വിനോദം, കല, സംസ്കാരം), എം.സി.എ നാസർ (മാധ്യമം), സാദിഖ് കാവിൽ (സാഹിത്യം), ഷാജി ശംസുദ്ദീൻ (നേതൃപാടവം), മുനീർ അൽ വഫ (സാങ്കേതികവിദ്യ), അമീൻ മന്നാൻ (സമൂഹമാധ്യമം), ചാക്കോ ഊളക്കാടൻ (സാമൂഹിക പ്രതിബദ്ധത), ജയപ്രകാശ് പയ്യന്നൂർ (ഫോട്ടോഗ്രഫി).

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Folklore Society Excellence Awards
    Latest News
    ഇ.ഡി റെയ്ഡിൽ കനത്ത് പ്രതിഷേധം; കോൺഗ്രസ്-ബിജെപി ‘ഡീൽ’ ആരോപണവുമായി സിപിഎം, വസതികൾ വളഞ്ഞ് പ്രവർത്തകർ​
    27/05/2026
    തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘എസ്.ഐ.ആർ’ നടപടി അംഗീകരിച്ച് സുപ്രീംകോടതി; വ്യാജ വോട്ടർമാരെ ഒഴിവാക്കൽ ജനാധിപത്യത്തിന് അനിവാര്യം​
    27/05/2026
    കർണാടക ഇനി ശിവകുമാർ നയിക്കും, സിദ്ധരാമയ്യ ഈയാഴ്ച രാ‍ജി വെക്കും
    27/05/2026
    ദുബായ് ഫോക് ലോർ സൊസൈറ്റി; ‘എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
    27/05/2026
    ഭർത്താവിന് നേരെ വെടിവെച്ച ശേഷം രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു
    27/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.