ഹെന്ലി പാസ്പോര്ട്ട് സൂചികയുടെ 2025 ലെ മധ്യവര്ഷ റിപ്പോര്ട്ട് പ്രകാരം അറബ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്ട്ട് ആയി യു.എ.ഇ പാസ്പോര്ട്ട് മാറി.
2025 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിനിടെ, യുഎഇയിൽ വിദേശ പ്രവേശന, താമസ നിയമങ്ങൾ ലംഘിച്ചതിന് 32,000-ലേറെ വിദേശികളെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറസ്റ്റ് ചെയ്തു