യുഎഇ,സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ പ്രവാസിയായിരുന്ന പ്രൊഫസര്‍ കെ കെ അബ്ദുല്‍ ഗഫാര്‍ നാട്ടിൽ അന്തരിച്ചു. 89 വയസായിരുന്നു.
ഇത്തിഹാദ് റെയിൽവേയുടെ പാസഞ്ചർ ട്രെയിനുകളിലും സ്റ്റേഷനുകളിലും റെയിൽവേ പരിസരങ്ങളിലും നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
