സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള അക്വാപവറിന് യാമ്പുവിൽ നടപ്പാക്കുന്ന ലോകത്തെ ഏറ്റവും വലിയ സംയോജിത ഗ്രീൻ ഹൈഡ്രജൻ-ഗ്രീൻ അമോണിയ പദ്ധതിക്ക് എൻജിനീയറിംഗ് സേവനങ്ങൾ നൽകാൻ ചൈനയുടെ സിനോപെക് (ചൈന പെട്രോളിയം ആൻഡ് കെമിക്കൽ കോർപ്പറേഷൻ) കരാർ ഒപ്പുവെച്ചു.

Read More

സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ കേസിൽ സൗദി പൗരനായ ഫൈസൽ ബിൻ അവദ് അൽ-അനസിയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More