അൽ ഖുംറയിൽ താമസിക്കുന്ന,അൽ സർഹി ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്യുന്ന തിരൂർ വൈലത്തൂർ സ്വദേശി അന്നച്ചം പള്ളി അബ്ദുൽ നാസർ (52) താമസസ്ഥലത്ത് വെച്ച് ഹൃദയഘാതം മൂലം മരണപ്പെട്ടു.

Read More

പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങള്‍ക്ക് പുറത്ത് വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കുന്ന സംവിധാനം നഗരസഭകള്‍ നടപ്പാക്കാന്‍ തുടങ്ങി.

Read More